കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. കൊല്ലം കിളികൊല്ലൂര്‍, കന്നിമേല്‍ചേരിയില്‍ സനൂഷ്‌ദേവാണ് ആത്മഹത്യ ചെയ്തത്. അമ്മ പഠിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അഞ്ചാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
11 വയസ്സുകാരന്‍ മുറിയില്‍ കയറി വാതിലടച്ച ശേഷം ജനല്‍കമ്പിയില്‍ ഷാള്‍കെട്ടി തൂങ്ങുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.
Discussion about this post