മലമ്പുഴ: പാലക്കാട് ജില്ലയിലെ മലമ്പുഴ കടുത്ത വരള്‍ച്ചയുടെ വക്കിലെത്തിനില്‍കുകയാണ്. ജില്ലയില്‍ വരള്‍ച്ച നേരിടാനായി സ്ഥാപിച്ച ടാങ്കുകളില്‍ നിലവില്‍ വെള്ളം നിറക്കുന്നില്ല. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പോലും കുടിവെള്ളം കിട്ടാനില്ല. 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല.
പ്രദേശത്തെ മിക്ക കിണറുകളും വറ്റി.
Discussion about this post