കൈയെത്തും ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോള്‍ ഫഹദിന് ആദ്യം ലഭിച്ച വിളിപ്പേര് മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നായിരുന്നു. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചതിനായിരുന്നു പ്രേക്ഷകര്‍ അങ്ങനെ വിളിച്ചത്. പക്ഷേ ഇപ്പോള്‍ അങ്ങനെ വിളിക്കുന്നത് ടൊവിനോയെയാണ്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് തന്നെ മറുപടി നല്‍കി.
ആദ്യ ചിത്രത്തിനു ശേഷം ഒരു ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോള്‍ ഫഹദിന് ആദ്യം ലഭിച്ച വിളിപ്പേര് മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്നായിരുന്നു. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചതിനായിരുന്നു പ്രേക്ഷകര്‍ അങ്ങനെ വിളിച്ചത്. പക്ഷേ ഇപ്പോള്‍ അങ്ങനെ വിളിക്കുന്നത് ടൊവിനോയെയാണ്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് തന്നെ മറുപടി നല്‍കി.
‘ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും തനിക്കുണ്ടായിരുന്ന കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ’ എന്നുമായിരുന്നു ഫഹദ് നല്‍കിയ മറുപടി.
ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വരത്തന്‍ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ടൊവിനോയുടെ തീവണ്ടിയും മികച്ച പ്രതികരണത്തോടെ തീയേറ്ററിലുണ്ട്.
Discussion about this post