തിരുവന്തപുരം: സംസ്ഥാനത്തെ ക്രമസമാധാമ ചുമതലയ്ക്ക് ഒരു എഡിജിപിയെ കൂടി നിയമിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എഡിജിപിമാര്‍ക്കാണ് ചുമതല.
റേഞ്ചുകളുടെ ചുമതല ഡിഐജിമാര്‍ക്ക് നല്‍കും. നിലവില്‍ ഐജിമാര്‍ക്കാണ് റേഞ്ചുകളുടെ ചുമതല ഉള്ളത്. സോണിന്റെ ചുമതല ഐജിമാര്‍ക്ക് നല്‍കി.
Discussion about this post