ന്യൂഡല്‍ഹി: ഇന്ത്യ നല്കിയ തിരിച്ചടിയില്‍ രാഷ്ടീയ ഭേദമില്ലാതെ സന്തോഷം പ്രകടിപ്പിച്ച് നേതാക്കള്‍. പുല്‍വാമ ആക്രമണം നടന്നിട്ട് ഇന്നേക്ക് 12 ദിവസം. പുലര്‍ച്ചെയോടെ ഇന്ത്യന്‍ വ്യോമസേന പാകിസ്താന് തിരിച്ചടി നല്കി. ആക്രമണത്തില്‍ 200 ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഈ വേളയില്‍ വ്യോമസേനയെ അഭിനന്ദിച്ച് ശശി തരൂര്‍, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്, യെശ്വന്ത് സിന്‍ഹ, അഖിലേഷ് യാദവ്, മമത ബാനര്‍ജി, കുമാരസ്വാമി, കമല്‍ ഹാസന്, അമരീന്ദര്‍ സിംഗ്, മായാവതി, എന്നിങ്ങനെ നിരവധി നേതാക്കള്‍ രംഗത്തെത്തി 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലും വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
I salute the bravery of Indian Air Force pilots who have made us proud by striking terror targets in Pakistan
— Arvind Kejriwal (@ArvindKejriwal) February 26, 2019
🇮🇳 I salute the pilots of the IAF. 🇮🇳
— Rahul Gandhi (@RahulGandhi) February 26, 2019
IAF also means India's Amazing Fighters. Jai Hind
— Mamata Banerjee (@MamataOfficial) February 26, 2019
My Salute to the Indian Airforce.
Jai Jawan.. Jai Hind..#IndiaStrikesBack #IndianAirForce— H D Kumaraswamy (@hd_kumaraswamy) February 26, 2019
I salute the Indian Air Force and indeed all our Armed Forces. Congratulations @IAF_MCC
— Akhilesh Yadav (@yadavakhilesh) February 26, 2019
Congratulations to our brave air force for a brilliant operation across the LOC.
— Yashwant Sinha (@YashwantSinha) February 26, 2019
जैश आतंकियों आदि के खिलाफ पीओके में घुसकर भारतीय वायुसेना के बहादुर जाँबाज़ों की साहसिक कार्रवाई को सलाम व सम्मान। काश हमारी सेना को फ्री हैण्ड बीजेपी की सरकार पहले दे देती तो बेहतर होता।
— Mayawati (@Mayawati) February 26, 2019
Great job by the #IndianAirForce. The #IAFStrikes have sent the much needed signal to Pakistan and the terrorists it’s harbouring – don’t think you can get away with acts like the #PulwamaAttack. Bravo to the #IAF men and my full support for the action.
— Capt.Amarinder Singh (@capt_amarinder) February 26, 2019
Discussion about this post