BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഷൂഹൈബിന്റെ പിതാവ് എത്തി

ഇരുവീടുകളും സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു

Asraya by Asraya
February 20, 2019
in Kerala News, News
0
‘എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഷൂഹൈബിന്റെ പിതാവ് എത്തി
174
VIEWS
Share on FacebookShare on Whatsapp

കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തി. ഇരുവീടുകളും സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

ഷുഹൈബില്‍ എല്ലാം അവസാനിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്നും ഞാനും ഷുഹൈബിന്റെയും ഉമ്മയും സഹോദരിമാരും എല്ലാം ആഗ്രഹിച്ചിരുന്നു. എല്ലാവരോടും ഞങ്ങള്‍ അതു തന്നെയായിരുന്നു പറഞ്ഞിരുന്നതും. പക്ഷേ, എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…പോയവന്റെ വേദന ഞങ്ങള്‍ക്ക് നല്ലോണം അറിയാം. ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്. എന്നെ പോലെ ഇനിയൊരു പിതാവിന് ഈ ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു.

കൂട്ടുകാരുടെ കൂടെ തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Tags: kripeshsarath lalshuhaib

Related Posts

നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്; മുഹമ്മദ് ഷുഹൈബിനെ വിമര്‍ശിച്ചും കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും ഹരീഷ് പേരടി, കുറിപ്പ്
Kerala News

നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്; മുഹമ്മദ് ഷുഹൈബിനെ വിമര്‍ശിച്ചും കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും ഹരീഷ് പേരടി, കുറിപ്പ്

November 16, 2020
70
ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി; പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം, പുതിയ വിവാദം
Kerala News

ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി; പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം, പുതിയ വിവാദം

February 22, 2020
20
ശരത് ലാലിനും കൃപേഷിനും വേണ്ടി പണം പിരിച്ചു; അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ല, നേതാക്കളെ ചോദ്യം ചെയ്ത് അണികള്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
Kerala News

ശരത് ലാലിനും കൃപേഷിനും വേണ്ടി പണം പിരിച്ചു; അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ല, നേതാക്കളെ ചോദ്യം ചെയ്ത് അണികള്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

May 10, 2019
218
ഏട്ടന്മാരുടെ മരണങ്ങള്‍ക്കിടയിലും പഠനത്തില്‍ വീട്ടുവീഴ്ച ചെയ്യാതെ കൃഷ്ണ പ്രിയയും അമൃതയും; പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാര്‍
Kerala News

ഏട്ടന്മാരുടെ മരണങ്ങള്‍ക്കിടയിലും പഠനത്തില്‍ വീട്ടുവീഴ്ച ചെയ്യാതെ കൃഷ്ണ പ്രിയയും അമൃതയും; പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാര്‍

May 9, 2019
335
‘ഏട്ടാ ഞാന്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആയി, ഇത് നിന്റെ വിജയമാണ്’.! കണ്ണീരണിഞ്ഞ് അമൃത
Kerala News

‘ഏട്ടാ ഞാന്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആയി, ഇത് നിന്റെ വിജയമാണ്’.! കണ്ണീരണിഞ്ഞ് അമൃത

May 3, 2019
596
അടച്ചുറപ്പുള്ള വീട് അവന്റെ സ്വപ്‌നമായിരുന്നു; പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങവെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍
Kerala News

അടച്ചുറപ്പുള്ള വീട് അവന്റെ സ്വപ്‌നമായിരുന്നു; പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങവെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍

April 19, 2019
101
Load More
Next Post
മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ബ്രിട്ടനിലേക്ക് മടങ്ങിയെത്താന്‍ ശ്രമം; ഐഎസില്‍ ചേരാന്‍ പോയ ഷമീമയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടന്റെ തിരിച്ചടി

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ബ്രിട്ടനിലേക്ക് മടങ്ങിയെത്താന്‍ ശ്രമം; ഐഎസില്‍ ചേരാന്‍ പോയ ഷമീമയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടന്റെ തിരിച്ചടി

കാസര്‍കോട് ഇരട്ട കൊലപാതകം; അക്രമത്തിന് നേതൃത്വം നല്‍കിയത് ഉദുമ എംഎല്‍എയെന്ന് ശരത് ലാലിന്റെ അച്ഛന്‍

കാസര്‍കോട് ഇരട്ട കൊലപാതകം; അക്രമത്തിന് നേതൃത്വം നല്‍കിയത് ഉദുമ എംഎല്‍എയെന്ന് ശരത് ലാലിന്റെ അച്ഛന്‍

സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പഗ്ഗ് വീണ്ടും പ്രസവിച്ചു; പരാതിയുമായി ഉടമ രംഗത്ത്

സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പഗ്ഗ് വീണ്ടും പ്രസവിച്ചു; പരാതിയുമായി ഉടമ രംഗത്ത്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

12 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

20 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

19 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

12 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version