തിരുവനന്തപുരം: ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാന്‍ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റെഡി റു വേയ്റ്റ് ക്യാംപെയ്ന്‍ ഉപഞ്ജാതാവും പീപ്പിള്‍ ഫോര്‍ ധര്‍മ പ്രസിഡന്റുമായ ശില്‍പ നായര്‍
അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമാണ്. ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് നാളുകളായി. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ശില്പ നായര്‍ ആവശ്യപ്പെട്ടു.
Discussion about this post