ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. വികസനത്തിന് മുൻതൂക്കം നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്. ധനമന്ത്രി നിർമല സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റിൽ കർഷകർക്ക് മുൻതൂക്കം നൽകുന്നു. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി എന്നും മന്ത്രി പറഞ്ഞു.
‘ഗ്രാമീണ മേഖലയെ ശാക്തീകരിക്കാൻ കഴിഞ്ഞുവെന്നും കാർഷിക വളർച്ചക്ക് വിവിധ പദ്ധതികൾ നടപ്പാക്കിഎന്നും 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണെന്നും മന്ത്രി ബജറ്റ് അവത്തരണത്തിനിടെ പറഞ്ഞു.
Discussion about this post