BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘കറി ആന്‍ഡ് സയനൈഡ്’ പ്രദര്‍ശനം തടയണം: ഡോക്യുമെന്ററിയ്‌ക്കെതിരെ ഹര്‍ജി നല്‍കി കൂടത്തായി കേസ് പ്രതി

Anu by Anu
January 19, 2024
in News
0
‘കറി ആന്‍ഡ് സയനൈഡ്’ പ്രദര്‍ശനം തടയണം: ഡോക്യുമെന്ററിയ്‌ക്കെതിരെ ഹര്‍ജി നല്‍കി കൂടത്തായി കേസ് പ്രതി
19
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയെ അടിസ്ഥാനമാക്കിയൊരുക്കിയ. ‘കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജി. കേസിലെ രണ്ടാം പ്രതി എംഎസ് മാത്യുവാണ് നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

കൂടത്തായി കേസ് സംബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനലും ചില ഓണ്‍ലൈന്‍ ചാനലുകളും വ്യാജമായതും ആക്ഷേപകരവുമായ വാര്‍ത്തകള്‍ പ്രചരപ്പിക്കുന്നതായും എംഎസ് മാത്യുവിന്റെ പരാതിയിലുണ്ട്. ചികിത്സയ്ക്കായി തനിയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജോളി ജോസഫ് ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ കേസില്‍ വിചാരണ മാറ്റിവച്ചിരുന്നു.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

‘കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന പേരില്‍ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി 2023 ഡിസംബര്‍ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട പോലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമായിട്ടുണ്ട്. വിചാരണ നടന്നുകൊണ്ടിരിക്കെ കേസിലെ ദൃക്‌സാക്ഷികളെയും കേസന്വേഷിച്ച ഉദ്യോഗസ്ഥരെയും നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഫോറന്‍സിക് വിഭാഗം ആശങ്ക അറിയിച്ചിരുന്നു.

Tags: curry and cyanidekoodathayi case

Related Posts

കൂടത്തായി കൊലപാതക പരമ്പര: 1800 പേജുള്ള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
Kerala News

കൂടത്തായി കൂട്ടക്കൊലപാതകം: ജോളിക്ക് സയനൈഡ് കൊടുത്ത സ്വര്‍ണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി

January 10, 2024
183
കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ നിന്നും വിഷാംശം ലഭിക്കാത്തത് സ്വാഭാവിക കാലപ്പഴക്കം കാരണം; വിശദീകരിച്ച് റിട്ട.എസ്പി കെജി സൈമണ്‍
Kerala News

കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ നിന്നും വിഷാംശം ലഭിക്കാത്തത് സ്വാഭാവിക കാലപ്പഴക്കം കാരണം; വിശദീകരിച്ച് റിട്ട.എസ്പി കെജി സൈമണ്‍

February 5, 2023
11
ജോളിക്ക് ശസ്ത്രക്രിയ വേണം; വിദഗ്ധ ചികിത്സവേണമെന്ന് പ്രതിഭാഗം
Kerala News

കൂടത്തായി കേസില്‍ വന്‍വഴിത്തിരിവ്; നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡ് അംശമില്ല; ജോളിയെ തുണയ്ക്കുമോ?

February 5, 2023
5
കൂടത്തായി: ജോളിയ്ക്ക് ജാമ്യം തേടി ആളൂര്‍ താമരശ്ശേരി കോടതിയില്‍
Kerala News

കൂടത്തായി: ജോളിയ്ക്ക് ജാമ്യം തേടി ആളൂര്‍ താമരശ്ശേരി കോടതിയില്‍

December 13, 2019
18
കൂടത്തായി കൊലക്കേസില്‍ നിര്‍ണായക തെളിവ്; ജോളി പണയം വെയ്ക്കാനായി നല്‍കിയത് സിലിയുടെ സ്വര്‍ണം; സ്ഥിരീകരിച്ച് പോലീസ്
Kerala News

കൂടത്തായി കൊലക്കേസില്‍ നിര്‍ണായക തെളിവ്; ജോളി പണയം വെയ്ക്കാനായി നല്‍കിയത് സിലിയുടെ സ്വര്‍ണം; സ്ഥിരീകരിച്ച് പോലീസ്

October 26, 2019
28
കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരനായ റോജോ നാട്ടിലെത്തി
Kerala News

കൂടത്തായി കൊലപാതക പരമ്പര; പരാതിക്കാരനായ റോജോ നാട്ടിലെത്തി

October 14, 2019
280
Load More
Next Post
accident| bignewslive

കോയമ്പത്തൂരില്‍ വാഹനാപകടം, മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ആറ് കോടിയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞു: എഞ്ചിനീയര്‍ക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും നടപടി

ആറ് കോടിയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞു: എഞ്ചിനീയര്‍ക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും നടപടി

കുഞ്ഞിന് ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ലഭിക്കണം: ജനുവരി 22ന് ശുഭമൂഹൂര്‍ത്തത്തില്‍ പ്രസവത്തിന് വേണ്ടി ആശുപത്രികളില്‍ തിരക്ക്

കുഞ്ഞിന് ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ലഭിക്കണം: ജനുവരി 22ന് ശുഭമൂഹൂര്‍ത്തത്തില്‍ പ്രസവത്തിന് വേണ്ടി ആശുപത്രികളില്‍ തിരക്ക്

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

14 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

15 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version