തമിഴ് സൂപ്പർതാരം അജിത്ത് എളിമ കൊണ്ടും പെരുമാറ്റം കൊണ്ടും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയും വാർത്തകളിൽ് നിറയാറുമുണ്ട്. ഇത്തവണയും ആരാധകരുടെ ‘തല’യായ അജിത്ത് തന്റെ സ്‌നേഹത്തോടെയുള്ള പെരുമാറ്റംകൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ മാനേജറുടെ വിവാഹച്ചടങ്ങിൽ അതിഥികളെ സ്വീകരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്.
മാനേജർ സുരേഷ് ചന്ദ്രയുടെ വിവാഹമായതിനാൽ അതിഥികളെ സ്വീകരിക്കാൻ സമയം കണ്ടെത്തിയ അജിത്തിന്റെ എളിമയെയാണ് ആരാധകർ പ്രശംസിക്കുന്നത്. ഇതാണ് റിയൽ ജെന്റിൽമാൻ എന്ന കമന്റുമായും ആരാധകർ എത്തുന്നുണ്ട്. താരജാഡകളില്ലാത്ത അജിത്തിനെ സോഷ്യൽമീഡിയ വാഴ്ത്തുകയാണ്.

Latest Video of Thala #Ajith sir in the wedding.

| #Valimai | pic.twitter.com/4mSKiDLeSO
— Ajith (@ajithFC) February 21, 2020

Discussion about this post