ദുബായ്: ദുബായില്‍ ഒന്‍പത് ദിവസത്തേക്ക് ഡ്രോണുകള്‍ക്ക് വിലക്ക്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പ്രഖ്യാപിച്ചത്. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം വിമാനത്താവളത്തിന്റെ 15 കിലോമീറ്റര്‍ പരിധിയിലാണ് ഡ്രോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദുബായ് എയര്‍ ഷോ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ചത്. നവംബര്‍ 13 ബുധനാഴ്ച മുല്ല് നവംബര്‍ 21 വ്യാഴാഴ്ച വരെയാണ് നിയന്ത്രിണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Important Notice
Kindly note that all Drone operations within 15Km Radius from Centre of Al Maktoum International Airport are herewith cancelled immediately due to Dubai Airshow 2019.
From 13th November 2019 to 21st November 2019. pic.twitter.com/phdBjN2YPi— Dubai Civil Aviation (@DcaaDubai) November 13, 2019
Discussion about this post