കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2:52നായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
India Meteorological Department (IMD): An earthquake of magnitude 5.0 on the Richter scale, struck Hindu Kush region of Afghanistan, at 2:52 pm, today.
— ANI (@ANI) September 12, 2019
Discussion about this post