ഇംഫാല്‍: മണ്ണിപ്പൂരില്‍ ഇന്ത്യ-മ്യാന്മാര് അതിര്‍ത്തി പ്രദേശത്ത് ഭൂചലനം. ഇന്ന് രാവിലെ 11.58 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
IMD: Earthquake of magnitude 4.7 occurred at 1158 hours today in India-Myanmar border region.
— ANI (@ANI) August 18, 2019
Discussion about this post