മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഇന്ന് വിപണി മുന്നേറി. ബിഎസ്ഇയില്‍ 896 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 536 ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.
ഭാരതി ഇന്‍ഫ്രാടെല്‍, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയതെങ്കിലും സീ എന്റര്ടെയ്ന്മെന്റ്, അള്‍ട്രാടെക് സിമന്റ്, ജെഎസ്ഡബ്യൂ സ്റ്റീല്‍ എന്നിവ ഏറ്റവും കൂടുതല്‍ ഓഹരി നഷ്ടത്തിലാണ് പോകുന്നത്.
Discussion about this post