തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു. സാമ്പത്തികവര്‍ഷം അവസാനപാദത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്.
ഡിസംബര്‍ 18ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ലേലം നടക്കും. തൊട്ടടുത്തദിവസം സംസ്ഥാനത്തിന് പണം ലഭിക്കും. ലേലം സംബന്ധിച്ച വിശദാംശങ്ങള്‍
Discussion about this post