അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തി

mohanlal,amma

തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനുമായി എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡബ്ല്യുസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് മന്ത്രി മോഹന്‍ലാലിനെ കണ്ടെതെന്നാണ് വിവരം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)