മെക്‌സിക്കന്‍ ഓപ്പണില്‍ തകര്‍ന്നടിഞ്ഞ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

mexican open
അക്കാപുല്‍കോ: പതിനൊന്ന് മത്സരങ്ങളില്‍ ഒമ്പതാമത്തെ തോല്‍വി വഴങ്ങി യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലൊവാനെ സ്റ്റെഫന്‍സ്. മെക്‌സിക്കന്‍ ഓപ്പണില്‍ ലോകറാങ്കിംഗില്‍ 183-ാം സ്ഥാനത്തു മാത്രമുള്ള സ്റ്റെഫാനി വോഗേലെയാണ് സ്റ്റെഫന്‍സിനെ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സ്റ്റെഫന്‍സ് പരാജയപ്പെട്ടത്. സ്‌കോര്‍: 6-4, 5-7, 6-2. കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയ ശേഷം സ്റ്റെഫന്‍സിന് മറ്റൊരു ടൂര്‍ണമെന്റില്‍പോലും വിജയിക്കാനായിട്ടില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)