മീനാക്ഷി സൂപ്പറാണ് ! ചിന്നുവിനൊപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ തകര്‍പ്പന്‍ ഡാന്‍സ്

Meenakshi dileep

ഗിറ്റാര്‍ വായനയും, ഡബസ്മാഷും മാത്രമല്ല ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ദിലീപിന്റെയും-മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. ക്വീനിലൂടെ ശ്രദ്ധേയയായ സാനിയയോടും, നാദിര്‍ഷയുടെ മകള്‍ക്കും ഒപ്പമാണ് മീനാക്ഷിയുടെ തകര്‍പ്പന്‍ ഡാന്‍സ്.

രംഗീലയിലെ യായ് രെ എന്ന ഗാനത്തിനാണ് കുട്ടിതാരങ്ങള്‍ ചുവടുവെക്കാനായി ഒരുമിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചിന്നുവിന്റെ ഡാന്‍സ് കളക്ഷന്‍ വീഡിയോയിലാണ് മീനാക്ഷിയുടെ ഗസ്റ്റ് അപ്പിയറന്‍സ്. എന്നാല്‍ നിമിഷങ്ങള്‍ മാത്രമുള്ള നൃത്തപ്രകടനത്തിന്‌ കുറച്ചു കൂടി ദൈര്‍ഘ്യമുണ്ടാകണമായിരുന്നു എന്ന് മാത്രമാണ് ആരാധകരുടെ പരാതി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)