ഏഴു വയസുള്ള മകനെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് യുവ അധ്യാപിക സ്‌കൂള്‍ ബസ്സിലെ ഡ്രൈവറോടൊപ്പം ഒളിച്ചോടി, ഷമിന കാമുകന് ഒപ്പം പോയത് ഭര്‍ത്താവിന്റെ കരള്‍ രോഗത്തിന് ചികിത്സക്ക് കരുതിവെച്ച പണവും കൊണ്ട്

school bus, elope, housewife
മടപ്പള്ളി: സ്‌കൂളിലെ കായിക അധ്യാപിക സ്വകാര്യ സ്‌കൂള്‍ ബസ്സിലെ ഡ്രൈവറോടൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഏഴു വയസുള്ള മകനെ ഉപേക്ഷിച്ച ഭാര്യ തന്റെ ചികിത്സക്ക് കരുതിവെച്ച പണവും ഭാര്യ കൊണ്ട് പോയെന്നു ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു. പാലക്കാട് മടപ്പള്ളി കടവത്ത് പറമ്പില്‍ ഷമിനയെയാണ് കഴിഞ്ഞ ദിവസം കാണാതായത് . ഭര്‍ത്താവ് ഓട്ടപുറത്ത് രാജേഷ് ചോമ്പാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . മുക്കാളിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പം ഒളിച്ച് ഓടി എന്നാണ് പരാതി . മുക്കാളിയിലെ ഡ്രൈവര്‍ ഷാജിയെയും കാണാതായതായി നാട്ടുകാര്‍ പറഞ്ഞു . മടപ്പള്ളി സ്‌കൂള്‍ ഉള്‍പ്പെടെ രണ്ടു സ്‌കൂളിലെ കായിക അദ്ധ്യാപിക യാണ്ഷമിന. രാജേഷ് കരള്‍ രോഗത്തിന് ചികിത്സയിലാണ് . ഇതിനായി കരുതി വെച്ചപണവും കാണാതായതായി പരാതിയില്‍ പറയുന്നു .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)