കാഴ്ചയുടെ വസന്തമൊരുക്കി ലൈറ്റ് ഫാള്‍ 2017 കോഴിക്കോട് ലളിതകല അക്കാദമിയില്‍

online sex racket, crime,
കോഴിക്കോട് : കലിക്കറ്റ് ഫോട്ടോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഒക്ടോബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ (കോഴിക്കോട് ടൗണ്‍ ഹാളിനു പടിഞ്ഞാറുവശം) നടക്കും . പ്രശസ്തരും അപ്രശസ്തരും ഉള്‍പ്പെടുന്ന 87 ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത 290ഓളം ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്. കലിക്കറ്റ് ഫോട്ടോ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത്തെ പ്രദര്‍ശനമാണിത്. 11ന് വൈകുന്നേരം 5 മണിക്കാണ് കാഴ്ചയുടെ ഈ വസന്തത്തിന് തുടക്കമാവുക .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)