തൃശൂർ: പലവിധ പകർച്ചവ്യാധികൾ ഭീഷണിയാകുന്ന ഈ കാലത്ത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി പ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന എസ്ബിഎം ‘റിജുവന’ എനർജി ബൂസ്റ്റർ ഇപ്പോൾ ഓൺലൈനിലൂടെയും ലഭ്യം. നെല്ലിക്ക, അതിവിടയം, ഇരട്ടിമധുരം, അശ്വഗന്ധം, അമൃത്, അടപതിയൻ തുടങ്ങിയ അപൂർവമായ ആയുർവേദ ഔഷധങ്ങളുടെ മിശ്രണം അടങ്ങിയിട്ടുള്ള SBM Rejuena പ്രതിരോധശക്തി കൂട്ടാൻ നമ്മളെ സഹായിക്കുന്ന ഒരു ദിവ്യ ആയുർവേദ ഔഷധമാണ് SBM ‘Rejuena ‘ ഉപയോഗിക്കുന്നതിലൂടെ 21 ദിവസം കൊണ്ട് നമ്മുടെ പ്രതിരോധശക്തി കൂടുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധമായി SBM Rejuena യെ കാനഡ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട് .
ഇന്ത്യയിലേയും കാനഡയിലേയും ഒരു സംഘം ആയുർവേദ ഡോക്ടർമാരുടേയും ന്യൂട്രീഷ്യണൽ പ്രാക്ടീഷണർമാരുടേയും പിന്തുണയും അംഗീകാരവും 13 വർഷത്തോളമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഔഷധമാണിത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് ശാസ്ത്രീയമായി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തിയ ഈ ഇമ്മ്യൂണിറ്റ് ബൂസ്റ്റർ 12 മണിക്കൂർ വരെ ശരീരത്തെ ഊർജ്ജസ്വലമാക്കി നിലനിർത്തുന്നു. എല്ലാതരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകളും നിയന്ത്രിക്കുന്നു.
ശരീരത്തെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും അത്ഭുത പ്രതിവിധിയായി പ്രവർത്തിക്കുന്ന 100% ആയുർവേദ ഔഷധമാണിത്. ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവർത്തിക്കുന്ന എസ്ബിഎം റിജുവന ആന്തരികാവയവങ്ങളിലേക്ക് നുഴഞ്ഞുകയറിയ ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകൾ തുടങ്ങിയ സൂക്ഷ്മ ജീവികൾക്ക് എതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. ഈ ദിവ്യഔഷധം വിഷവസ്തുക്കളെ നീക്കം ചെയ്ത് കരൾ ശുദ്ധീകരിച്ച് ഫാറ്റി ലിവർ/ സിറോസിസ് ചികിത്സയ്ക്കായി സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നതിലൂടെദഹനവ്യവസ്ഥയുടെ താളം വീണ്ടെടുത്ത് അൾസർ, പൈൽസ്, ഐ ബി ഡി, ഐ ബി എസ് എന്നിവ ശമിപ്പിക്കുന്നു.ഒപ്പം മദ്യത്തിന്റെ ഹാംഗ് ഓവർ കുറയ്ക്കുന്നതായും ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാറിയ ഈ കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഒട്ടും കോട്ടം വരാതെ സംരക്ഷിക്കേണ്ടതുണ്ട്. പ്രതിരോധശേഷിയിലെ കുറവുകളാണ് അസുഖങ്ങൾ ശരീരത്തെ വേട്ടയാടാൻ തുടങ്ങുക. പ്രതിരോധ ശേഷി കുറയ്ക്കുന്നതാകട്ടെ ഹാനികരമായ ഭക്ഷണങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നും ഏറെ വിഷാംശങ്ങൾ ശരീരത്തിലെത്തുന്നതാണ്. മാനസികമായ ആരോഗ്യക്കുറവും ശരീരത്തെ അസുഖത്തിന് അടിമപ്പെടുത്തും.
ഇത്തരത്തിൽ ശരീരത്തിലെത്തുന്ന എല്ലാ ഹീനമായ മാലിന്യങ്ങളേയും പുറന്തള്ളി ശരീരത്തിൽ ഓജസ് നിറയ്ക്കാൻ എനർജി ബൂസ്റ്റർ ആവശ്യമാണ്. എസ്ബിഎം റിജുവന ഈ രീതിയിലാണ് ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത്. മദ്യം, പുകവലി, മയക്കുമരുന്നുകൾ, മറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ശരീരത്തിൽ വിഷം നിറയ്ക്കും. പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതും എന്നാൽ ഒഴിവാക്കാനാകാത്ത മറ്റു മരുന്നുകളും ശരീരത്തെ അപകടപ്പെടുത്താം. ദിവസേനെ കഴിക്കുന്ന ചിലയിനം പച്ചക്കറികൾ, പാൽ, പഴവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന കീടനാശിനികളും വലിയതോതിൽ ശരീരത്തിന് ഹാനികരമാണ്. ഇവയ്ക്കുപുറമേയാണ് വായുവിലൂടെയും കുടുക്കുന്ന വെള്ളത്തിലൂടെയും അകത്തെത്തുന്ന വിഷാംശങ്ങൾ.
അറിഞ്ഞുകൊണ്ട് ശരീരത്തിൽ എത്തുന്ന വിഷങ്ങൾക്കൊപ്പം മാനസികാരോഗ്യത്തെ ബാധിക്കുന്ന മോശമായ ചിന്തകൾ, വികാരങ്ങൾ, തിരിച്ചടികൾ തുടങ്ങിയവയും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയും അസുഖങ്ങളിലേക്ക് നമ്മളെ വഴി നടത്തുകയും ചെയ്യും. ഇവയിൽ നിന്നൊക്കെയുള്ള മോചനത്തിനായി ശരീരത്തെ ശുദ്ധീകരിക്കാനും തേജസ് വീണ്ടെടുക്കാനും എസ്ബിഎം റിജുവന സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയാണ് ഈ എനർജി ബൂസ്റ്ററിന്റെ പ്രാഥമിക ധർമ്മം. ഒപ്പം രക്തത്തെ ശുദ്ധീകരിച്ച് ലഹരി ഉപയോഗം കാരണമുണ്ടായ രക്ത ദൂഷ്യം ശമിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷം പുറന്തള്ളുന്നതോടു കൂടി തന്നെ ശരീരത്തിൽ പ്രതിരോധശേഷി സ്വാഭാവികമായും വർധിക്കും. രക്ത ചംക്രമണം, ശ്വാസോച്ഛാസം ഇവയെല്ലാം സുഗമമാവുകയും ചെയ്യും.
എസ്ബിഎം ‘റിജുവന’ എനർജി ബൂസ്റ്റർ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മറ്റു പ്രധാന നേട്ടങ്ങൾ :
*എസ്ബിഎം റിജുവന എനർജി ബൂസ്റ്ററിന്റെ ഉപയോഗത്തോടെ മൂന്ന് മാസങ്ങൾ കൊണ്ടുതന്നെ ചർമ്മ രോഗങ്ങളെ അകറ്റാനുമാകും. മുടുകൊഴിച്ചിലും ത്വക്ക് രോഗങ്ങളും വിളർച്ചയും ശമിപ്പിക്കും.
*പ്രമേഹം, കൊളസ്‌ട്രോൾ, രക്ത സമ്മർദ്ദം തുടങ്ങിയവയെല്ലാം നോർമലാക്കുന്നു.
ഉപയോഗിക്കുന്ന വിധം :
15 മില്ലി എസ്ബിഎം റിജുവന 15 മില്ലി വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിന് മുമ്പും മൂന്ന് മാസം കഴിക്കുന്നതിലൂടെ ശരീരത്തെ ശുദ്ധീകരിച്ച് എല്ലാ അസുഖങ്ങളേയും തടയുന്നു.
500 മില്ലിലിറ്ററിന്റെ ഒരു ബോട്ടിലിന് 1350 രൂപയാണ് വില .ഇപ്പോൾ വാങ്ങുന്നവർക്ക് ഷിപ്പിംഗ് ചാർജ് ഫ്രീ ആണ്. ഇന്ത്യക്ക് പുറമെ കാനഡയിലും യുഎഇയിലും SBM ‘Rejuena ‘ ലഭ്യമാണ് എന്ന് എസ്ബിഎം അധികൃതർ പറഞ്ഞു.
ഇന്ത്യയിൽ Rejuena വാങ്ങുന്നതിനുള്ള ഓൺലൈൻ ലിങ്ക്: https://sbmayur.com/single/283
കൂടുതൽ വിവരങ്ങൾ അറിയാൻ: www.sbmayur.com
8086001234, 04872363583
Discussion about this post