ജീവിത വിജയത്തിനായ് 30 പാഠങ്ങള്‍

ജീവിതത്തില്‍ വിജയിക്കാനായ് ഇതാ 35 പാഠങ്ങള്‍. ജീവിതത്തില്‍ നിങ്ങള്‍ പാലിക്കാതിരിക്കുന്ന നിസാര കാര്യങ്ങളാകാം പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ തിരിച്ചടി നേരിടുന്നതിനു പിന്നിലെ പ്രധാന കാരണം. അത്തരം കാര്യങ്ങള്‍ കണ്ടെത്തി, അവ പരിഹരിച്ച് മുന്നേറിയാല്‍ നിങ്ങള്‍ക്ക് ജീവിത വിജയം ഉറപ്പ്.

1.  കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രഥമ  പരിഗണന നല്‍കുക

2. ജീവിതം വസ്ത്രം മാറുന്നതു പോലെയല്ല

3. എങ്ങനെ ജീവിതത്തില്‍ വിജയിക്കാം നിങ്ങളില്‍  തന്നെ ആദ്യം വിശ്വാസമര്‍പ്പിക്കുക

4. സ്വന്തം ജോലി നന്നായി ചെയ്യുക

5. സമ്പാദിക്കുക

6.നന്നായി സംസാരിക്കുക

7.സമയം പാഴാക്കാതിരിക്കുക

8. ആത്മവിശ്വാസം കാത്തു സൂക്ഷിക്കുക   9. കൃത്യമായ ലക്ഷ്യം മുന്നില്‍ കാണുക

10. ലക്ഷ്യങ്ങളെ കാല്‍ക്കീഴിലാക്കാന്‍ കൃത്യമായ പദ്ധതി തയാറാക്കുക

11. നിങ്ങളുടേതായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക

12. നിങ്ങളിലെ ന്യൂനതകളെ കണ്ടെത്തി പരിഹരിക്കുക

13. വ്യക്തിപരമായ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുക.

14. എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്നു കണ്ടെത്തുക

15. പരാജയങ്ങള്‍ മറക്കുക

16. വ്യായാമം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക,

17. നിങ്ങളുടേതായ രീതിയില്‍ മറ്റുള്ളവരെ സഹായിക്കുക

18. യവ്വനം പാഴാക്കാതിരിക്കുക

19. മാതാപിതാക്കന്‍മാരെ സ്‌നേഹിക്കുക അവരോടൊത്തു ചിലവഴിക്കാന്‍ സമയം കണ്ടെത്തുക.

20. എന്നും ഉത്സാഹത്തോടെ ഇരിക്കുക

21. നിങ്ങളുടെ പങ്കാളിയുടെ , കാമുകിയുടെ ഇഷ്ടങ്ങള്‍ മറന്നു പോകാതിരിക്കുക

23. മറ്റുള്ളവരെ തകര്‍ക്കാതിരിക്കുക,

24. ക്ഷമിക്കുക

25. പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് രണ്ടു പ്രാവശ്യം ചിന്തിക്കുക.

26. പെട്ടെന്ന് മറ്റുള്ളവരെ വിലയിരുത്താതിരിക്കുക

27. സമവായം ചെയ്യുക

28. പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക

29. പരാതികള്‍ പറയാതെ പ്രശ്‌നങ്ങള്‍ പരഹരിക്കുക

30. സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക.

ഇവ പാലിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News