ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എഴുതി തള്ളരുതെന്ന് വിരാട് കോഹ്‌ലി

Virat Kohli,India,Sports

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ദയനീയമായ പരാജയമാണ് ഇന്ത്യന്‍ ടീമിന് നേരിടേണ്ടിവന്നത്. ഈ പരാജയം കൊണ്ട് മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എഴുതിത്തള്ളരുതെന്ന് ഇതിനോട് പ്രതികരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.
പരമ്പരയില്‍ തങ്ങളെക്കാള്‍ മികച്ച കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും അടുത്ത പരമ്പരയില്‍ ശക്തിയായി തിരിച്ചുവരുമെന്നും കോഹ്ലി പ്രതികരിച്ചു. അവസാന ദിനം ഇന്ത്യക്കായി പൊരുതിയ ഋഷഭ് പന്തിന്റേയും കെഎല്‍ രാഹുലിന്റേയും ബാറ്റിങ് പ്രകടനത്തെ കോഹ്‌ലി പ്രശംസിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)