മലപ്പുറത്ത് മകളെ പിതാവ് കുത്തിപരിക്കേല്‍പ്പിച്ചു: യുവതി ആശുപത്രിയില്‍

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയ്ക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം.

റംല എന്ന യുവതിക്കാണ് കുത്തേറ്റത്. യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version