കൊച്ചി: മതപ്രഭാഷകന് ഷെഫീഖ് ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ മാര്‍ച്ച് ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പോക്സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഖാസിമിയെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേടാണെന്നും കോടതി പറഞ്ഞു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post