തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് എം-ല്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രതിസന്ധി മുതലെടുക്കാനാണ് ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ ശ്രമം എന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. എത്രയും പെട്ടന്ന് കേരളാ കോണ്‍ഗ്രസ് എം വിടുന്നതാണ് പിജെ ജോസഫിന് നല്ലെതെന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നറിപ്പ്.
ജോസഫ് മാണിയുടെ ലയനം പൂര്‍ണ അര്‍ഥത്തില്‍ ഇന്നും സാധ്യമായിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സാധ്യതയും കരുത്തും മുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു.
Discussion about this post