തിരുവനന്തപുരം ; തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകനുകുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിര് സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവര്ത്തകന് ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്.
Discussion about this post