തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താനില്ലെന്ന എന്‍എസ്എസ് . ആരുടെയും ആഭ്യന്തര പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടില്ല. ആചാരം സംരക്ഷിക്കണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനോടും മുഖ്യമന്ത്രിയോടും ആവിശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കോടിയേരിക്ക് രാഷ്ട്രീയം പഠിപ്പിക്കാന്‍ ഉള്ള ധാര്‍മ്മികതയില്ലെന്നും എന്‍എസ്എസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്എസ്എസിനുനേരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ടീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ടീയ നിപാട് വ്യക്തമാക്കണുമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍എസ്എസിനോട് സിപിഎം സംസ്ഥാമസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. എന്‍എസ്എസ് നേരത്തേയും സിപിഎം വിരുദ്ധ നിലപാട് സ്വകരിച്ചിട്ടുണ്ട് .
Discussion about this post