സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

kerala sahitya academy awards, sahitya academy 2016, awards, culture
തൃശൂര്‍: 2016ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പികെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിത ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. നോവല്‍ ടിഡി രാമകൃഷ്ണന്‍(സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), കവിത: സാവിത്രി രാജീവന്‍(അമ്മയെ കുളിപ്പിക്കുമ്പോള്‍), കഥ: എസ് ഹരീഷ്(ആദം) നാടകം: ഡോ. സാംകുട്ടി പട്ടംകരി (ലല്ല), സാഹിത്യ വിമര്‍ശനം: എസ് സുധീഷ്, ജീവചരിത്രം: ഡോ. ചന്തവിള മുരളി, യാത്രവാവരണം: ഡോ. ഹരികൃഷ്ണന്‍, വിവര്‍ത്തനം: സി.എം രാജന്‍, വൈഞ്ജാനിക സാഹിത്യം: വിപി ജോസഫ് വലിയ വീട്ടില്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)