എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ
കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയ്യേറ്ററില്‍ എത്തിയിരിക്കുകയാണ്. താരലോകവും ആരാധകലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. വലിയ ആശംസയാണ് ആടുജീവിതത്തിന് താരലോകത്തുനിന്നും ലഭിച്ചത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നും...