പുതിയ ഫീച്ചേഴ്‌സുമായി ഇന്‍സ്റ്റഗ്രാം

insta gram
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചേഴ്‌സ്. സ്റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്‌സ്' എന്നിങ്ങനെ രണ്ട് പുതിയ സൗകര്യങ്ങളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സപ്പില്‍ സ്റ്റാറ്റസ് ടൈപ്പ് ചെയ്യുന്ന പോലെ നമുക്ക് ഇത് ഉപയോഗിക്കാം. ഇതില്‍ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ടവ ടൈപ്പ് ചെയ്യുക. അക്ഷരങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് വിവിധ അക്ഷര രൂപങ്ങള്‍ ഉപയോഗിക്കാം. കൂടാതെ വിവിധ പശ്ചാത്തല നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലത്തില്‍ ചിത്രം ഉപയോഗിക്കാനും അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും സാധിക്കും. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)