ഡ്യൂവല്‍ സെല്‍ഫി കാമറയുമായി എച്ച്ടിസി യു11 ഇവൈഇഎസ്

htc u11 eyes
HTCയുടെ ഏറ്റവും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുന്നു. HTC U11EYEs എന്ന മോഡലാണ് ഡ്യൂവല്‍ സെല്‍ഫി ക്യാമെറയില്‍ പുറത്തിറങ്ങുന്നത് . 6-inch Quad HD 18:9 ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ ഡിസ്‌പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയത്. Snapdragon 835 ലാണ് ഇതിന്റെ പ്രവര്‍ത്തനം . 4GB/64GB & 6GB/128GB ആണുള്ളത് . 12MP Ultrapixel കാമറയാണുള്ളത്. കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ഇതിനുണ്ട്. 5 5 ഡ്യൂവല്‍ മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു. Android 8.0 Oreo ലാണ് ഇതിന്റെ ഓഎസ്. പ്രവര്‍ത്തനം കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ്. 3930mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്. ഇതിന്റെ വിലവരുന്നത് ഏകദേശം Rs 32,462 രൂപയ്ക്ക് അടുത്താണ് .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)