മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറയുമായി ഹോണര്‍ 9 ലൈറ്റ്

honor 9 lite
5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയില്‍ ഹോണര്‍ ലൈറ്റ്. 18:9 ഡിസ്‌പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു. ഇതിന്റെ ഏറ്റവുംഎടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ്. ആന്‍ഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. കൂടാതെ സ്‌നാപ്പ് ഡ്രാഗന്റെ 659 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. Android 8.0 Oreo ലാണ്ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 13മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണുള്ളത്. 3, 4 ജിബിയുടെ റാം കൂടാതെ 32, 64 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ . 3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് ലഭ്യമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)