മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

rajnath singh

ന്യൂഡല്‍ഹി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്. ഞായറാഴ്ച അദ്ദേഹം കൊച്ചിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മഴക്കെടുതി നേരിടാന്‍് കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഇന്ന് രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)