കൊമ്പന്‍ മീശയും, വെള്ള ഷര്‍ട്ടും, നെറ്റിയിലെ കുറിയും; ഇതാണ് രജനിയുടെ പുതിയ ‘പേട്ട’ ലുക്ക്
കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പരാമ്പരാഗത തമിഴ്...