സ്വാദിഷ്ടമായ കുഴിമന്തി ബിരിയാണി ഇനി വീട്ടിലും തയ്യാറാക്കാം..!
kuzhi manthi biriyabi making മലബാര്‍ സ്പെഷ്യല്‍ ബിരിയാണികളില്‍ ഒന്നാണ് കുഴിമന്തി. കുഴിയില്‍ വെച്ച് വേവിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഇത് വീട്ടില്‍ ഒന്ന് പരീക്ഷിക്കണം എന്ന്...