അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ ക്യാംപെയിന് മാറരുത്, പീഡനാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എംജെ അക്ബര്‍ രാജിവെയ്ക്കും; കേന്ദ്രമന്ദ്രി രാംദാസ് അതാവലെ
പൂണെ: എംജെ അക്ബറിനെതിരായ ലൈംഗിക പീഡനാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ പറഞ്ഞു.'മീ ടൂ ക്യാംപെയിന്റെ ഭാഗമായി വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ പത്തില്‍ക്കൂടുതല്‍...