വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല; വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് നടന് ആസിഫ് അലിയും ഭാര്യയും പറയുന്നു
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് നടന് ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങള്‍ സൈബറിടത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ''മൂകാംബിക സന്ദര്‍ശനം...