വിളക്ക് തെളിയിക്കാന്‍ വന്നതാണ്, പക്ഷേ കിട്ടിയത് വീടിന്റെ നിലവിളക്കിനെ; വൈക്കം വിജയ ലക്ഷ്മിയോട് പ്രണയം തുടങ്ങിയ നിമിഷത്തെക്കുറിച്ച് അനൂപ്
മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. അടുത്തിടെയാണ് വിജയ ലക്ഷ്മിയെ മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപ് ജീവിത സഖിയാക്കിയത്. വിജയലക്ഷ്മിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറയുകയാണ് അനൂപ്. 'വിജിയുടെ...