ശബരിമല യുവതീ പ്രവേശനം; സാവകാശ ഹര്‍ജി നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹര്‍ജി നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്നും...