സംരക്ഷിക്കാനുള്ള നിയമം അവര്‍ ചൂഷണം ചെയതു..! സ്ത്രീത്വത്തിന്റെ വില നഷ്ടപ്പെടുത്തി; പരാതി കൊടുക്കാന്‍ ചെന്ന തന്നെ അവര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു വെളിപ്പെടുത്തലുമായി നടന്
മീടൂ പോലുള്ള ക്യാംപെയിനുകള്‍ നല്ലതു തന്നെ എന്നാല്‍ ചില സമയങ്ങളില്‍ ചൂഷണം ചെയ്യാനും ചില സ്ത്രീകള്‍ ശ്രമിക്കറുണ്ട്. ഒരു വര്‍ഷം മുമ്പ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സീരിയല്‍...