അവളുണ്ടെങ്കിലേ കോളേജിലേക്ക് ബസില്‍ കയറുമായിരുന്നുള്ളൂ; ആദ്യ പ്രണയം തുറന്ന് പറഞ്ഞ് ശ്രീനിഷ്, വീഡിയോ
തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്രീനിഷ് അരവിന്ദ്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു ശ്രീനിഷിന്റെ വെളിപ്പെടുത്തല്‍. ആദ്യ പ്രണയത്തിന്റെ ഓര്‍മകള്‍...