സ്വാദിഷ്ടമായ ‘വാഴയിലയില്‍ മീന്‍ പൊള്ളിച്ചത്’ റെഡി
മീന്‍ പൊള്ളിച്ചത് ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോള്‍ സ്വാദ് ഇരട്ടിയാകും. അങ്ങനെയെങ്കില്‍ ഒന്നു മീന്‍ പൊള്ളിച്ചു നോക്കിയാലോ... ചേരുവകള്‍; നെയ്മീന് - 1കി.ഗ്രാം...