മാംസം കടിച്ചെടുത്ത് എല്ലിനെ തള്ളിക്കളയാന്‍ വരട്ടെ; ഉണ്ടാക്കാം ഇടുക്കിയുടെ സ്പെഷ്യല്‍ ‘എല്ലുകറി’!
നാം എല്ലാവരും ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നവരാണ്. ചിക്കനിലായാലും ബീഫിലായാലും പൊതുവെ പ്രിയം എല്ല് കഷണങ്ങളോട് ആയിരിക്കും. എന്നാല്‍ മാംസം കഴിച്ച ശേഷം എല്ലുകള്‍ മാറ്റി വെയ്ക്കുകയാണ് പതിവ്....