സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! തിരികെ നല്കാന് സ്വര്‍ണ നേട്ടം മാത്രം; ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് മേരി കോം
ന്യൂഡല്‍ഹി: 'ആദ്യം ഞാനെന്റെ ആരാധകരോട് നന്ദി പറയുന്നു. ഫൈനല്‍ കാണാനെത്തിയവരോട്, എനിക്ക് വേണ്ടി ആര്‍പ്പ് വിളിച്ചവരോട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ക്ക് തിരികെ നല്കാന് എന്റെ...