എന്റെ മക്കള്‍ അറിയണം അവരുടെ അമ്മ മോശക്കാരി അല്ല എന്ന്..! രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തില്‍ വിജയിച്ച് ഈ വീട്ടമ്മ; ഇനിയുള്ള യാത്ര തന്റെ നഗ്നദൃശ്യം പ്രചരിപ്പിച്ച ആ അജ്ഞാതനെ തേടി
കൊച്ചി: ആത്മാഭിമാനം സംരക്ഷിക്കാനുള്ള രണ്ടര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടം ഒടുക്കം അഭിമാനത്തിന്റെ കൊടുമുടുയില്‍ വിജയ കിരീടം ചൂടി കൊച്ചിയിലെ വീട്ടമ്മ. തന്റെ നഗ്നദൃശ്യം താന്‍ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ...