വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഇല്ലാത്ത യുവാക്കള്‍ക്ക് വധുക്കളെ ലഭിക്കുന്നില്ല; ലക്ഷങ്ങള്‍ ‘പുരുഷധനം’ കൊടുത്ത് വിവാഹം നടത്തി ഈ ഗ്രാമം
പൂണെ: വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഇല്ലാത്ത യുവാക്കള്‍ക്ക് വധുവിനെ ലഭിക്കാത്തതിനാല്‍ യുവാക്കള്‍ വിവാഹത്തിനു 'പുരുഷധനം' നല്‍കേണ്ട അവസ്ഥയിലാണെന്ന് സര്‍വേ. സത്താറ ജില്ലയില്‍ മാന്‍ താലൂക്കിലെ ഷിന്ദി ഖുറാഡ്...