ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നു; ശബരിമല നിരോധനാജ്ഞ 30 വരെ നീട്ടി കലക്ടര്‍
പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി പത്തനംതിട്ട കലക്ടറുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ നടപടി. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍...