നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കും; ഭക്തരോട് കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; സാമ്പത്തിക ഉപരോധം തുടരുമെന്നും കെപി ശശികല
കോട്ടയം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നിരോധനാജ്ഞ നീട്ടുന്ന കാലമത്രയും നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെപി ശശികല...