വര്‍ഷങ്ങള്‍ മുന്‍പ് വാഹനാപകടം മകന്റെ ജീവന് എടുത്തു, അകാലത്തില്‍ പൊലിഞ്ഞ മകന്റെ കല്ലറയോട് ചേര്‍ന്ന് സ്വന്തം കല്ലറകള്‍ തീര്‍ത്തു! പ്രണയം ഒരുമിപ്പിച്ച തങ്ങളെ തിരിച്ചു വിളിക്കുന്നതും ഒരുമിച്ചാവണേ എന്ന പ്രാര്‍ത്ഥനയില്‍ ഈ ദമ്പതികള്‍
കോവളം: സ്വന്തം കല്ലറ തീര്‍ത്ത് മരണത്തെ കാത്തിരിക്കുന്നവര്‍ അനവധിയുണ്ട്. പക്ഷേ ഈ ദമ്പതികള്‍ വ്യത്യസ്തമാകുന്നത് മകന്റെ കല്ലറയ്ക്ക് സമീപം രണ്ട് കല്ലറകള്‍ കൂടി നിര്‍മ്മിച്ച് മരണത്തെ കാത്തിരിക്കുമ്പോഴാണ്....